കൂട്ടരാജി തുടരുന്നതോടെ ബ്രിട്ടനിൽ ബോറിസ് ജോൺസൻ സർക്കാർ പ്രതിസന്ധിയിൽ… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / July 6, 2022 July 6, 2022 ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി മന്ത്രിസഭാംഗങ്ങളുടെ കൂട്ടരാജി തുടരുന്നതോടെ ബ്രിട്ടനിൽ ബോറിസ് ജോൺസൻ സർക്കാർ പ്രതിസന്ധിയിൽ. ബുധൻ വൈകിട്ടോടെ ആറ് മന്ത്രിമാർകൂടി രാജിവച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ മന്ത്രിമാർ, സോളിസിറ്റർ ജനറൽ, ഉന്നത നയതന്ത്ര പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ രാജിവച്ചവരുടെ എണ്ണം 34 ആയി.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv