പട്ടാപ്പകൽ നടന്ന കവർച്ച, ആസൂത്രണം ചെയ്തത് ….. Leave a Comment / Kerala news, latest news / By en24tv / June 6, 2022 June 6, 2022 പെരുവയൽ ഗ്രാമപഞ്ചായത്തിലെ പരിയങ്ങാട്ട് കഴിഞ്ഞദിവസം പട്ടാപ്പകൽ നടന്ന കവർച്ച വീട്ടുടമയുടെ മകൻ ആസൂത്രണം ചെയ്തത്. പരിയങ്ങാട് തടായിൽ പുനത്തിൽ പ്രകാശന്റെ വീട്ടിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പകലാണ് കവർച്ച നടന്നത്. വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം മകൻ അപ്പൂസ് എന്ന സിനീഷ് (32) നടത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിയുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv