ഡൽഹിയിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി… Leave a Comment / International News, latest news / By en24tv / June 6, 2022 June 6, 2022 ഡൽഹി കല്യാൺപുരിയിലെ രാംലീല ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാഗ് പോലിസ് കണ്ടെത്തിയത്. പോലിസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ശരീര ഭാഗങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഡൽഹി പോലിസ് വ്യക്തമാക്കി. കേസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv