നിഹാലിന്റെ മരണം; മൃതദേഹം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍…
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ 11 വയസ്സുകാരന്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. വിവരമറിഞ്ഞ് വിറങ്ങലിച്ചു നില്‍ക്കുകയാണ് മുഴപ്പിലങ്ങാട് ഗ്രാമം. സംസാരശേഷിയില്ലാത്ത നിഹാലാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഓട്ടിസം ബാധിച്ച്, സംസാരശേഷി കുറഞ്ഞ കുട്ടിയെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍ റഹ്‌മയില്‍ നിഹാല്‍ നൗഷാദ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി എട്ടോടെയാണ് 300 മീറ്റര്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ …
നിഹാലിന്റെ മരണം; മൃതദേഹം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍… Read More »