മാറ്റി നിർത്താൻ കഴിയാത്ത വിധത്തിൽ സ്ത്രീകൾ പൊതുഇടങ്ങളിൽ ഉണ്ട്: മന്ത്രി ജെ. ചിഞ്ചുറാണി…
സ്ത്രീശക്തി സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാണെന്നും ഒരിടത്തുംമാറ്റി നിർത്താൻ കഴിയാത്ത വിധത്തിൽ സ്ത്രീകൾ പൊതുഇടങ്ങളിൽ ഉണ്ടെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മാനവീയം വീഥിയിൽ സംഘടിപ്പിച്ച വനിതാ ജംഗ്ഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.വനിതകളുടെ ചരിത്രത്തിലെ ഒരു പുതു അധ്യായമാണ് വനിതാ ജംഗ്ഷൻ. കാലം ഒരുപാട് മാറിയിരിക്കുന്നു . സ്ത്രീകൾക്ക് അടക്കവും ഒതുക്കവും അല്ല വേണ്ടത്. അടക്കേണ്ടവരെ അടക്കാനും ഒതുക്കേണ്ടവരെ ഒതുക്കാനുമുള്ള ധൈര്യമാണ്. ഇന്ന് സമൂഹത്തിന്റെ സമസ്ത മേഖലകളിലും സാന്നിധ്യം അറിയിക്കുന്ന …
മാറ്റി നിർത്താൻ കഴിയാത്ത വിധത്തിൽ സ്ത്രീകൾ പൊതുഇടങ്ങളിൽ ഉണ്ട്: മന്ത്രി ജെ. ചിഞ്ചുറാണി… Read More »