ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറെന്ന് കെ.എസ്.യു
കോട്ടയം അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണവും ജിഷ്ണു പ്രണോയിയുടെ മരണവും ഒക്കെ ഒരു ആത്മഹത്യ ആയി മാത്രം എഴുതി തള്ളാൻ കഴിയില്ലെന്നും ഇതിനെയെല്ലാം ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആയി തന്നെ നോക്കി കാണണമെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് എംജെ യദു കൃഷ്ണൻ പറഞ്ഞു. പ്രതികരണശേഷിയില്ലാത്ത ഒരു കൂട്ടം വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തുവാനുള്ള കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റ്കളുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇത്തരം പ്രവണതകൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോളേജുകളുടെ സ്റ്റാറ്റസ് ഉയർത്തിപ്പിടിക്കുക എന്ന ഇടുങ്ങിയ ചിന്താഗതി വച്ചു പുലർത്തി …
ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറെന്ന് കെ.എസ്.യു Read More »