EN24TV

latest news

ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ കെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ക്രമേണ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാകും. ഇനി പ്രവര്‍ത്തന മേഖല തിരുവനന്തപുരം കേന്ദ്രീകരിച്ചാവും. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലുണ്ടാവുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി ഇതുവരെ നല്‍കിയതില്‍ സംതൃപ്തനാണ്, തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ഭാവി പരിപാടികള്‍ എല്ലാവരോടും കൂടിയാലോചിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ തൃക്കാക്കരയിലെ ലീഗ് നേതാവ് കൂടിയായ നഗരസഭ ഉപാധ്യക്ഷൻ്റെ വീട്ടിൽ കസ്റ്റംസ്  റെയ്‌ഡ് നടത്തി.

രക്ഷപ്പെടാൻ സഹായിച്ചത് ഇന്ത്യ, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പാകിസ്ഥാൻ വിദ്യാർത്ഥി

കഴിഞ്ഞയാഴ്ച ചില പാകിസ്ഥാൻ, തുർക്കി വിദ്യാർഥികൾ ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ഇന്ത്യൻ പതാക ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.  റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം(Russia Ukraine crisis) രൂക്ഷമാകുന്നതിനിടെ, യുദ്ധത്തിൽ കുടുങ്ങിയ പാകിസ്ഥാൻ വിദ്യാർത്ഥിനി(Pakistani student)യെ ഇന്ത്യൻ അധികൃതർ രക്ഷപ്പെടുത്തി. അസ്മ ഷഫീഖ്(Asma Shafique) എന്ന വിദ്യാർത്ഥിനി ഉടൻ തന്നെ കുടുംബത്തോടൊപ്പം ചേരും. ഇന്ത്യൻ അധികാരികൾ രക്ഷപ്പെടുത്തിയ അവൾ രാജ്യത്തിന് പുറത്തേക്ക് കടക്കാനായി പടിഞ്ഞാറൻ യുക്രൈനിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. ഇന്ത്യൻ അധികൃതർ അവളെ രക്ഷപ്പെടുത്തിയതിന് ശേഷം, കീവിലെ ഇന്ത്യൻ …

രക്ഷപ്പെടാൻ സഹായിച്ചത് ഇന്ത്യ, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പാകിസ്ഥാൻ വിദ്യാർത്ഥി Read More »