EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഉപരോധ ഭീഷണി മുഴക്കിയവരെ വരച്ചവരയിൽ നിർത്തി റഷ്യ.

യുക്രെയിനിൽ റഷ്യ കടന്നുകയറിയതിന് പിന്നാലെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.അമേരിക്കൻ ചുവട് പിടിച്ച് യൂറോപ്യൻ യൂണിയനും റഷ്യൻ ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.എന്നാൽ യൂറോപ്പിന്റെ ഊർജ്ജാവശ്യങ്ങൾ റഷ്യയെ ഒഴിവാക്കിയാൽ പ്രതിസന്ധിയിലാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *