EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി…

മലയാള സാഹിത്യത്തിലെ പെരുന്തച്ചൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് എഐസിസി ജനറൽസെക്രട്ടറി കെസി വേണുഗോപാലൽ എം.പി. കഴിഞ്ഞ ദിവസങ്ങളിൽ എംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായപ്പോൾ തിരിച്ചുവരുമെന്ന് അത്രമേൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നഷ്ടപ്പെട്ടിരിക്കുകയാണ്, നമുക്ക്, മലയാളത്തെത്തന്നെയെന്നും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു: പ്രിയങ്ക ഗാന്ധി… പട്നയില്‍ ഉദ്യോഗാര്‍ഥികള്‍ക്കെതിരായ പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ( ബിപിഎസ്സി ) …

എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Read More »

ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന…

സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ്. മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു.തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്.പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ …

ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന… Read More »

മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു…

മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസതടസം മൂലം ഈ മാസം 15 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.എഴുത്തുകാരൻ എന്നതിലുപരി അധ്യാപകനായും തിരകഥാകൃത്തായും പത്രാധിപനായും തിളങ്ങി. കേരളസാഹിത്യ അക്കാദമി പുരസ്‌കാരം,മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം,തിരക്കഥയ്ക്കുള്ള പുരസ്‌കാരം, കേരളസംസ്ഥാന പുരസ്‌കാരം , ജ്ഞാനപീഠ പുരസ്കാരം എന്നിവ ലഭിച്ചു. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന് (എൻ.പി.മുഹമ്മദുമായി …

മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Read More »

ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ…

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് പുതിയ കേരള ഗവർണർ.സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിടെയാണ് മാറ്റം. സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. നിലവിൽ ബീഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മുൻപ് ഹിമാചൽപ്രദേശിലും ഗവർണറായി സേവനമായി അനുഷ്ഠിച്ചിട്ടുണ്ട്. ആർഎസ്എസ് പശ്ചാത്തലമുള്ള അർലേക്കർ ഗോവയിൽ ലക്ഷ്മികാന്ത് പർസേക്കർ മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ …

ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Read More »

ശബരിമലക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന്

ഈവർഷത്തെ ശബരിമലക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു.ഡിസംബർ 22നു രാവിലെ ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ബുധനാഴ്ച(ഡിസംബർ 25) ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം …

ശബരിമലക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന് Read More »

തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബയോ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.കേരളത്തിൽനിന്നുള്ള ആശുപത്രി മാലിന്യം തിരുനെൽവേലിയിലെ ഗ്രാമങ്ങളില്‍ തള്ളിയ സംഭവം വലിയ വിവാദമായിരുന്നു. തിരുനെൽവേലി ജില്ലയിലെ 6 ഇടങ്ങളിലായി തള്ളിയ കേരളത്തിൽ തിരികെ എത്തിച്ചു. വിഷയം പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണലാണ് മാലിന്യം തിരികെ കൊണ്ടുപോകാൻ നിർദേശം …

തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി Read More »

അല്ലു അര്‍ജുന്റെ വീട് ആക്രമണം; അറസ്റ്റിലായവരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും, മുഖ്യമന്ത്രിയുടെ അനുയായി…

തെലുങ്ക് താരം അല്ലു അര്‍ജുന്റെ വീട് ആക്രമണത്തില്‍ അറസ്റ്റിലായവരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും.അറസ്റ്റിലായ ശ്രീനിവാസ റെഡ്ഡി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത അനുയായിയാണെന്നാണ് വിവരം. പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ശ്രീനിവാസ റെഡ്ഡി.പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചത്. ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിയുകയായിരുന്നു. സംഘം ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് …

അല്ലു അര്‍ജുന്റെ വീട് ആക്രമണം; അറസ്റ്റിലായവരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും, മുഖ്യമന്ത്രിയുടെ അനുയായി… Read More »

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം; പട്ടികയില്‍ പിഴവ്, പ്രതിഷേധം…

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക തയ്യാറാക്കിയതില്‍ പിഴവ് ചൂണ്ടികാട്ടി പ്രതിഷേധം. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വലാണ് പ്രതിഷേധം.തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതും ചിലരുടെ പേര് ഒന്നില്‍ കുടുതല്‍ തവണയിണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടികാട്ടി. എല്ലാം നഷ്ടപ്പെട്ട തങ്ങളെ വീണ്ടും ദ്രോഹിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വികരിക്കുന്നതെന്നും പരാതിക്കാര്‍ പറഞ്ഞു. സര്‍വ്വകക്ഷിയോഗം വിളിച്ചത് പിന്നെയെന്തിനാണെന്നും ലിസ്റ്റ് തയ്യാറാക്കിയവര്‍ വന്നിട്ട് സംസാരിക്കാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ദുരിതം പോറുന്നവരെ തെരുവിലേക്ക് ആട്ടിപായിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും …

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം; പട്ടികയില്‍ പിഴവ്, പ്രതിഷേധം… Read More »

സിറിയയുടെ ഭൂമി പിടിച്ച് ഇസ്രായേല്‍; സൈനികത്താവളങ്ങള്‍ പൊളിച്ചു…

സിറിയയുടെ 500 ചതുരശ്രകിലോമീറ്റര്‍ ഭൂമി ഇസ്രായേല്‍ പിടിച്ചെടുത്തതായി റിപോര്‍ട്ട്. ഹെര്‍മോണ്‍ മലയുടെ താഴ്‌വാരത്തിലെ സിറിയന്‍ സൈന്യത്തിന്റെ താവളങ്ങളെല്ലാം ഇസ്രായേല്‍ സൈന്യം തകര്‍ത്തു. സിറിയന്‍ സൈന്യത്തിന്റെ രണ്ട്, മൂന്ന് ബറ്റാലിയനുകളുടെ ആസ്ഥാനവും തകര്‍ത്തതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 12ാം ബ്രിഗേഡിന്റെ താവളം സ്വന്തം ആസ്ഥാനവുമാക്കി മാറ്റിയിട്ടുണ്ട്. അറബിക് സംസാരിക്കുന്ന മുഖംമൂടിയിട്ട തോക്കുധാരികള്‍ ഇസ്രായേലി സൈന്യത്തിന് ഒപ്പം പ്രദേശത്തെ കര്‍ഷകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ദീര്‍ഘകാലത്തേക്ക് ഈ പ്രദേശത്ത് തുടരുമെന്നാണ് …

സിറിയയുടെ ഭൂമി പിടിച്ച് ഇസ്രായേല്‍; സൈനികത്താവളങ്ങള്‍ പൊളിച്ചു… Read More »

ആചാര വഴിയിൽ മണർകാട് സംഘം പണക്കിഴി സമർപ്പിച്ചു…

ആചാര വഴിയിൽ കോട്ടയം മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചു വണങ്ങി. 40 പേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് സന്നിധാനത്ത് എത്തിയത്.മണർകാട് ഭഗവതി ക്ഷേത്രത്തിലെ ശാസ്ത സന്നിധിയിൽ നിന്ന് കെട്ടുമുറുക്കി എരുമേലിയിലെത്തിയ സംഘം പരമ്പരാഗത കാനന പാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴി പമ്പയിലെത്തി. തുടർന്ന് പമ്പാ സദ്യയും നടത്തി ധനു മൂന്നിന് രാവിലെ പമ്പ ഗണതി ക്ഷേത്രത്തിൽ ദർശനം നടത്തി നീലമല, അപ്പാച്ചിമേട്, ശരംകുത്തി വഴി സന്നിധാനത്തെത്തി.നീലപ്പട്ട് വിരിച്ച് ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിച്ച …

ആചാര വഴിയിൽ മണർകാട് സംഘം പണക്കിഴി സമർപ്പിച്ചു… Read More »