EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ബദരിയ മീഡിയ പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്‌കാരംചലച്ചിത്ര അക്കാദമി ചെയർമാനും നടനും എഴുത്തുകാരനുമായ ശ്രീ. പ്രേംകുമാറിന് …

ധീരമായ നിലപാടുകൾ …
അഭിപ്രായങ്ങൾനിർഭയമായ പ്രതികരണങ്ങൾ …ശക്തമായ എഴുത്തുകൾ …
പ്രഭാഷണങ്ങൾ…സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരൻ..മലയാള സിനിമസയിലെ വേറിട്ട വ്യക്തിത്വം… വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭ… സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ഏറെ ജനകിയവുമാക്കിയ നേതൃപാടവം…

29th iffk ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയ സംഘാടന മികവ് .അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം നമ്മുടേ സിനിമ മേഖലയിൽ വേറെയില്ല .
ശ്രീ. പ്രേംകുമാറിനാണ് ഇത്തവണത്തെ ഇന്നസെന്റ് പുരസ്‌കാരം..

Leave a Comment

Your email address will not be published. Required fields are marked *