നമ്മുടെ ഓണം നമ്മുടെ പൂവ് …നമ്മുടെ പച്ചക്കറി… എന്ന മുദ്രാവാക്യം Leave a Comment / Kerala news, latest news / By en24tv / September 6, 2024 September 6, 2024 നമ്മുടെ ഓണം നമ്മുടെ പൂവ് …നമ്മുടെ പച്ചക്കറി… എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 500 ൽപ്പരം ജനങ്ങൾ പങ്കെടുത്ത് പൂർത്തീകരിച്ച കൃഷിയുടെ വിളവെടുപ്പ്വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് നടന്നു.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്കൂള് കലോത്സവത്തിനാണ് ഇവിടെ തിരിതെളിയുന്നത്. Leave a Comment / Kerala news, latest news / By en24tv
തലസ്ഥാനത്ത് വൻ ലഹരി വേട്ട; രണ്ട് ഡോക്ടർമാരടക്കം 7 പേർ പിടിയിൽ, കണ്ടെത്തിയത് MDMA-യും ഹൈബ്രിഡ് കഞ്ചാവും… Leave a Comment / Kerala news, latest news / By en24tv
ചിറ്റൂരില് മരിച്ച ആറുവയസുകാരന് സുഹാന്റേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്… Leave a Comment / Kerala news, latest news / By en24tv