EN24TV

മീഡിയ ഓറഞ്ച് ചാനലിന്റെ ഔദ്യോഗിക വാർത്താ ന്യൂസ് പോർട്ടലിന്റെ ഉദ്ഘാടനം കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും ചലച്ചിത്ര നടനും പ്രേം കുമാർ നിർവഹിച്ചു.

മീഡിയ ഓറഞ്ച് ചാനലിന്റെ ഔദ്യോഗിക വാർത്താ ന്യൂസ് പോർട്ടലിന്റെ ഉദ്ഘാടനം കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും ചലച്ചിത്ര നടനുമായ പ്രേം കുമാർ നിർവഹിച്ചു.I&PRD ഡി ജില്ലാ ഇൻഫോർമേഷൻ ഓഫീസർ ബിൻസിലാൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കെഎംജെഎ സംസ്ഥാന ജില്ലാ ഭാരവാഹികളും ജില്ലയിലെ വിവിധ മാധ്യമ പ്രവർത്തകരും പങ്കെടുത്തു. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

മലപ്പുറം ആതവനാട് വീട്ടുമുറ്റത്ത് നിന്നും മോഷണം പോയ ബൈക്കുമായി യുവാവ് പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *