EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



വയനാട് ദുരന്തത്തിൽ 144 പേർ മരിച്ചു; കൂടുതൽ രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്…

വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 144 ആയി. ഉരുൾപൊട്ടലിൽ കാണാതായ നൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 191 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മുണ്ടക്കൈയിൽ തകർന്ന വീടുകളുടെയും കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സൈന്യവും എൻഡിആർഎഫ് അഗ്നിരക്ഷാ സേന പോലീസ് വനംവകുപ്പ് ആരോഗ്യപ്രവർത്തകർ നാട്ടുകാരുടെയും ഉൾപ്പടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.ഉരുൾപൊട്ടലിൽ തീർത്തും ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് വാഹനങ്ങൾ എത്തിക്കാനുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണം സൈന്യം ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് എത്തും. രാവിലെ തന്നെ ചൂരൽമലയിൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

KC FEEDS സൈലേജ്,ചോളത്തവിട്, ധാന്യപ്പൊടി എന്നിവ കുറഞ്ഞ വിലയിൽ, ഏറ്റവും നല്ല ക്വാളിറ്റിയിൽ…
ക്ഷീര കർഷകർക്ക് കൂടുതൽ ലാഭകരമായ കെമിക്കലുകൾ ചേർക്കാത്ത KC FEEDS നാച്ചുറൽ കാലിത്തീറ്റകൾ ഉടൻ തന്നെ ഓർഡർ ചെയ്യൂ…

✨കന്നുകാലികളുടെ പാലിന്റെ അളവ് കൂട്ടാനുള്ള ബൈപ്പാസ് പ്രോട്ടീൻ അടങ്ങിയി ഉന്നത നിലവാരമുള്ള കാലിത്തീറ്റയാണ് കെ. സി ഫീഡ്‌സ് കാലിത്തീറ്റകൾ.✨

✨ഏറ്റവും നല്ല കാലിത്തീറ്റകൾ, വിവിധ ധാന്യങ്ങളുടെ തവിടുകൾ, ധാന്യപ്പൊടികൾ, പിണ്ണാക്കുകൾ, സൈലേജ് എന്നിവയെല്ലാം മിതമായ വിലയിൽ കെ. സി ഫീഡ്സിൽ ലഭ്യമാണ്.✨

FOR MORE DETAILS ::☎ +91 96451 80186 ☎ +91 81130 37050

🌐 https://kcfeeds.in/
📧 kurumpumkattil@gmail.com
📌 Alappuzha & Kollam
📌 Head Office :: Bhudhanoor, ആലപ്പുഴ

ഞങ്ങളുടെ വിവിധ ഉൽപ്പന്നങ്ങൾ::

🔵 Mixed കാലിത്തീറ്റ (P-MIX) 40kg 🔵 Mixed കാലിത്തീറ്റ(50:50) 50 KG🔵 CORN-SILAGE 35 KG🔵 ചോളം 50 KG
🔵 കപ്പമാവ് 50 KG🔵 ധാന്യപ്പൊടി 40 KG🔵 കപ്പപ്പൊടി 40 KG🔵 ചോളപ്പൊടി 50 KG🔵 ചോളത്തവിട് 30 KG
🔵 ചോളത്തവിട് 40 KG🔵 കടലത്തോണ്ട് 20 KG🔵 സോയത്തവിട് 40 KG🔵 ഉഴുന്ന് തവിട് 50 KG🔵 അരിത്തവിട് 40 KG
🔵 അവൽ തവിട് 40 KG🔵 എള്ളുപിണ്ണാക്ക് 50 KG🔵 പരുത്തിപ്പിണ്ണാക്ക് 60 KG🔵 കപ്പലണ്ടിപിണ്ണാക്ക് 25 KG
🔵 ഗോതമ്പ് തവിട് 35 KG🔵 കാൽസ്യം 1 L🔵 കാൽസ്യം 5 L🔵 കാൽസ്യം 10 L🔵 കാൽസ്യം 20 L🔵 ലിവർ ടോണിക്ക് 1 L
🔵 ലിവർ ടോണിക്ക് 5L

Leave a Comment

Your email address will not be published. Required fields are marked *