
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുറച്ചുകാലമായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്നിരുന്നു. പ്രമേഹം കാരണം കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10നാണ് ജനനം. വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയായത്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. 2015 ല്‍ കോട്ടയം സംസ്ഥാനസമ്മേളനത്തിലാണ് ആദ്യമായി സംസ്ഥാന സെക്രട്ടറിയായത്. എഐഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കാനം പിന്നീട് 1970ല്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1970 ല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് എന്‍ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. എംഎന്‍, സി അച്യുതമേനോന്‍, ടി വി തോമസ്, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടിയിലെ ഉന്നത സ്ഥാനത്തെത്താന്‍ സഹായിച്ചത്. 1970 ല്‍ കേരള സ്‌റ്റേറ്റ് ട്രേഡ് യൂനിയന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി, എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 1982 ല്‍ വാഴൂരില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. രണ്ട് തവണ വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താരാ സന്ദീപ്, വി സര്‍വേശ്വരന്‍.

“കീശ കാലിയാകാത്ത കാലിത്തീറ്റ”
✨ തീറ്റചെലവ് കുറയ്ക്കുന്നതിനും, കന്നുകാലികളുടെ
ആരോഗ്യത്തിനും, കൊഴുപ്പേറിയ കൂടുതൽ പാൽ ലഭിക്കുന്നതിനും, ക്ഷീര കർഷകർക്ക് കൂടുതൽ ലാഭമാകും.
🌿100% ധാന്യങ്ങളും മറ്റ് ഉത്പന്നങ്ങളും ചേർത്ത് ഉണ്ടാക്കിയ ഏറ്റവും നല്ല ജൈവകാലിത്തീറ്റകൾ , വിവിധ ധാന്യങ്ങളുടെ തവിടുകൾ, ധാന്യപ്പൊടികൾ, പിണ്ണാക്കുകൾ, സൈലേജുകൾ എന്നിവ മിതമായ വിലയിൽ കെ. സി. ഫീഡ്സിൽ ലഭ്യമാണ്.”
FOR MORE DETAILS ::
+919645180186 || https://wa.me/919645180186
+918113037050 || https://wa.me/918113037050
+917994137050
Website :: https://kcfeeds.in/
Mail us :: kurumpumkattil@gmail.com
Company Office at :: Alappuzha & Kollam
Head Office :: ബുധനൂർ, ആലപ്പുഴ
ഞങ്ങളുടെ വിവിധ ഉൽപ്പന്നങ്ങൾ::
Mixed കാലിത്തീറ്റ (P-MIX) 40kg
Mixed കാലിത്തീറ്റ (50:50) 50 KG
Mixed കാലിത്തീറ്റ
CORN-SILAGE 35 KG
ചോളം 50 KG
കപ്പമാവ് 50 KG
ധാന്യപ്പൊടി 40 KG
കപ്പപ്പൊടി 40 KG
ചോളപ്പൊടി 50 KG
ചോളത്തവിട് 30 KG
ചോളത്തവിട് 40 KG
കടലത്തോണ്ട് 20 KG
സോയത്തവിട് 40 KG
ഉഴുന്ന് തവിട് 50 KG
അരിത്തവിട് 40 KG
അവൽ തവിട് 40 KG
എള്ളുപിണ്ണാക്ക് 50 KG
പരുത്തിപ്പിണ്ണാക്ക് 60 KG
കപ്പലണ്ടിപിണ്ണാക്ക് 25 KG
ഗോതമ്പ് തവിട് 35 KG
കാൽസ്യം 1 L
കാൽസ്യം 5 L
കാൽസ്യം 10 L
കാൽസ്യം 20 L
ലിവർ ടോണിക്ക് 1 L
ലിവർ ടോണിക്ക്