അബിഗേലിനെ കണ്ടെത്തി… Leave a Comment / Kerala news, latest news / By en24tv / November 28, 2023 November 28, 2023 ഇന്നലെ വൈകുന്നേകം മുതൽ കാണാതായ അഭിഗേലിനെ കണ്ടെത്തി. ഇന്നുച്ചയ്ക്ക് 1.30നാണ് കുട്ടിയെ കണ്ടെത്തിയത്. ആശ്രാമം മൈതാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവർ ഉപേക്ഷിച്ചു പോയതാണെന്നു കരുതുന്നു.
ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ.) സെക്രട്ടറിയറ്റ് പടിക്കൽ പ്രതിഷേധ സമരം… Leave a Comment / Kerala news, latest news / By en24tv
കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച ഡി. ബിന്ദുവിൻ്റെ വീട്ടിൽ… Leave a Comment / Kerala news, latest news / By en24tv
ഓണക്കാലത്ത് ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കും: മന്ത്രി ജി ആർ അനിൽ… Leave a Comment / Kerala news, latest news / By en24tv
മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി… Leave a Comment / Kerala news, latest news / By en24tv
ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനം; മരണസംഖ്യ 11 ആയി… Leave a Comment / Kerala news, latest news / By en24tv