രാഹുൽ ഗാന്ധിക്കെതിരായ വിധി ; സുപ്രീംകോടതി സ്റ്റേ ചെയ്തു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 4, 2023 August 4, 2023 അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്.
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ്… Leave a Comment / Kerala news, latest news / By en24tv
ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ.) സെക്രട്ടറിയറ്റ് പടിക്കൽ പ്രതിഷേധ സമരം… Leave a Comment / Kerala news, latest news / By en24tv
കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച ഡി. ബിന്ദുവിൻ്റെ വീട്ടിൽ… Leave a Comment / Kerala news, latest news / By en24tv
ഓണക്കാലത്ത് ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കും: മന്ത്രി ജി ആർ അനിൽ… Leave a Comment / Kerala news, latest news / By en24tv
മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി… Leave a Comment / Kerala news, latest news / By en24tv