EN24TV

സിസോദിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടി…

ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ഹൈക്കോടതി സിസോദിയക്ക് ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.

Leave a Comment

Your email address will not be published. Required fields are marked *