EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മുഖ്യമന്ത്രിക്ക് ഇന്ന്  78-ാം പിറന്നാള്‍…

മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച 78 ാം പിറന്നാള്‍. എന്നാല്‍ പിറന്നാളിനോട് അനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടില്‍ മധുരവിതരണം ചെയ്യും. രാവിലെ മന്ത്രിസഭായോഗത്തിലും വന്‍കിട പദ്ധതികളുടെ അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. 1945 മേയ് 24-ന് തലശ്ശേരിയിലെ പിണറായിയിലാണ് മുഖ്യമന്ത്രി ജനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *