ത്രിപുര: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 12, 2023 January 12, 2023 പതിറ്റാണ്ടുകളോളം വൻഭൂരിപക്ഷത്തിൽ സിപിഎം ഭരണത്തിലായിരുന്ന ത്രിപുര കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. ബിജെപിയെ നേരിടണമെങ്കിൽ കോൺഗ്രസിനൊപ്പം ചേർന്ന് നിൽക്കണം എന്ന ബോധ്യമാണ് ഈ തീരുമാനത്തിലൂടെ പുറത്ത് വരുന്നത്.
“IC 814 ഹൈജാക്ക് പ്രതി സഹൂർ മിസ്ത്രി കറാച്ചിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു — ‘രൂപൻ കാത്യാൽക്ക് വേണ്ടി’ എന്ന് വിളിച്ചു പറഞ്ഞ് ആക്രമികൾ” Leave a Comment / Kerala news, latest news / By en24tv
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. Leave a Comment / Kerala news, latest news / By en24tv
കോട്ടയത്ത് ഫാർമസിസ്റ്റുകളുടെ ശക്തമായ സമരം: ജൻ ഔഷധി നയത്തിനെതിരെ പ്രതിഷേധം ശക്തം Leave a Comment / Kerala news, latest news / By en24tv
‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി Leave a Comment / Kerala news, latest news / By en24tv
വി ഡി സതീശന്റെ പത്രിക സ്വീകരിച്ചു; സത്യവാങ്മൂലത്തില്‍ സ്വത്ത് കുറച്ചു കാണിച്ചെന്ന പരാതി തള്ളി Leave a Comment / Kerala news, latest news / By en24tv