മങ്കട കൊളത്തൂരിൽ വൻ ആയുധ ശേഖരം കണ്ടെത്തി… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / October 17, 2022 October 17, 2022 മങ്കട കൊളത്തൂരിൽ വൻ ആയുധ ശേഖരം കണ്ടെത്തി. കൊളത്തൂർ അമ്പലപ്പടിയിലെ കവുങ്ങിൻ തോപ്പിലാണ് വൻ ആയുധ ശേഖരം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. കവുങ്ങിൻ തോപ്പിന് സമീപത്തെ മോട്ടോർ ഷെഡിൽ വെള്ളം പമ്പ് ചെയ്യാൻ എത്തിയ ആളാണ് ആയുധങ്ങൾ കണ്ടത്.വാടിവാൾ, മഴു, കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടത്തിയത്. മലപ്പുറത്ത് നിന്നുള്ള ഫോറൻസിക്ക് വിഭാഗവും, കൊളത്തൂർ പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇന്ത്യൻ ആംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv
ഇറാനുമായി ഏറ്റുമുട്ടാനില്ല… Leave a Comment / International News, Kerala news, latest news / By en24tv
എം.ഡി.എം.എ യും ഗഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി… Leave a Comment / International News, Kerala news, latest news / By en24tv
പി.ഭാസ്ക്കരൻ ജന്മശതാബ്ദി ആഘോഷവും പുരസ്ക്കാര പ്രഖ്യാപനവും. Leave a Comment / International News, Kerala news, latest news / By en24tv