EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



 കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ …

ബര്‍മിംഗ്ഹാം : കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ . ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും ഇന്ത്യകരസ്ഥമാക്കി . മലയാളി താരങ്ങളായ എൽദോസ് പോൾ സ്വർണവും അബ്ദുള്ള അബൂബക്കർ വെള്ളിയും നേടി .17. 03 മീറ്റർ ദൂരം താണ്ടിയാണ് എൽദോസ് സ്വർണക്കുതിപ്പ് നടത്തിയത്. അബ്ദുല17. 02 മീറ്റർ ദൂരം താണ്ടി വെള്ളി സ്വന്തമാക്കി .

Leave a Comment

Your email address will not be published. Required fields are marked *