അൽ ഖ്വയ്ദ തലവൻ സവാഹിരിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 2, 2022 August 2, 2022 അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ അമേരിക്ക വധിച്ചു. സിഐഎ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. അയ്മൻ അൽ സവാഹിരി 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു.
അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ്; ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയിൽ; കണ്ടെടുത്തത് 31 കഞ്ചാവ് ചെടികൾ… Leave a Comment / Kerala news, latest news / By en24tv
തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ആന്തർധാര, സിപിഎം മത്സരിക്കുന്നത് ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ; വി.ഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
‘മാഹി വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നു’; വിവാദപരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരേ കേസെടുത്തു… Leave a Comment / International News, Kerala news, latest news / By en24tv