ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം…

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം. എട്ടുപേര്‍ അപകടത്തില്‍ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പോലിസും ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏതാനും തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്.

Leave a Comment

Your email address will not be published. Required fields are marked *