എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ.

എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാൾ.മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്.ലീഗ് പ്രവർത്തകനാണ് അബ്ദുൽ ലത്തീഫ്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്.ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. ഇയാളുടെ ഫോണിൽ നിന്ന് വിഡിയോ ഡിലീറ്റ് ​ചെയ്തിട്ടുണ്ടെന്ന് ​െപാലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *