EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കൊച്ചിയിൽ 1,500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി…

അഫ്ഗാനിസ്ഥാനിൽ നിന്നു കടത്തിക്കൊണ്ടു വന്ന, 1500 കോടി രൂപ വിലവരുന്ന 220 കിലോഗ്രാം ഹെറോയിനുമായി 2 ബോട്ടുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ പിടികൂടി.2 ബോട്ടുകളിലുണ്ടായിരുന്ന 20 തൊഴിലാളികളെയും ഡിആർഐ അറസ്റ്റ് ചെയ്തു. കന്യാകുമാരി തീരത്തു നിന്നുള്ളതാണു 2 ബോട്ടുകളും. ഡിആർഐയുടെ കസ്റ്റഡിയിലുണ്ട്….

Leave a Comment

Your email address will not be published. Required fields are marked *