EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ…

വാഹനാപകടക്കേസിൽ കോൺ​ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ. 1988ൽ ഉണ്ടായ റോഡ് അപകടത്തിൽ ​ഗുർനാം സിങ് എന്നയാൾ മരിച്ച കേസിലാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. കേസിൽ 2018ലാണ് മേയിൽ കേസിൽ നവ്ജ്യോദ് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയിൽ തിരുത്തൽ വരുത്തിയാണ് സുപ്രീംകോടതിയുടെ  വിധി.
34 വർഷം മുമ്പ് പട്യാലയിലെ ട്രാഫിക് ജങ്ഷനില്‍ വെച്ച് സിദ്ദുവും കൂട്ടരും ഗുര്‍നാമുമായി വാഹനം ഓടിച്ചത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അക്രമത്തിലാണ് ഗുര്‍നാം കൊല്ലപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *