EN24TV

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാർ ദേബ്‌ രാജിവച്ചു…

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാർ ദേബ്‌ രാജിവച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ രാജി. ഗവർണർക്ക്‌ രാജികത്ത്‌ നൽകിയെന്ന്‌ ബിപ്ലവ്‌ കുമാർ അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ബിജെപി പാർലമെന്ററി പാർട്ടി യോഗം ഇന്ന്‌ ചേരും.

Leave a Comment

Your email address will not be published. Required fields are marked *