EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി…

വോട്ട് ചെയ്യുന്നതിന് ഉള്ള തിരിച്ചറിയൽ രേഖയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്ക് നൽകുന്ന ഓഫീസ് ഐഡി കാർഡ് കൂടി ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരുവനന്തപുരം നഗരസഭയിൽ ഫോർട്ട് വാർഡിലെ ബൂത്ത് 1 ൽ മന്ത്രി വി.ശിവൻകുട്ടി വോട്ട് ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *