EN24TV

നമ്മുടെ ഓണം നമ്മുടെ പൂവ് …നമ്മുടെ പച്ചക്കറി… എന്ന മുദ്രാവാക്യം

നമ്മുടെ ഓണം നമ്മുടെ പൂവ് …നമ്മുടെ പച്ചക്കറി… എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 500 ൽപ്പരം ജനങ്ങൾ പങ്കെടുത്ത് പൂർത്തീകരിച്ച കൃഷിയുടെ വിളവെടുപ്പ്വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് നടന്നു.

Leave a Comment

Your email address will not be published. Required fields are marked *