
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട രേഖകൾ പ്രകാരം കോൺഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടു. കമ്മിഷന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം കോൺഗ്രസ് 133 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. ബിജെപിക്ക് 65ഉം, ജെഡിഎസിന് 22 ഉും മറ്റുള്ളവർക്ക് 4 ഉും സീറ്റുകൾ ലഭിച്ചു.വിജയിച്ച മുഴുവൻ പേരെയും ബെംഗളൂരുവിലെത്തിക്കും. നാളെത്തന്നെ നിയമസഭാ കക്ഷി യോഗം കൂടി മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ നടക്കും. പുതിയ നേതാവിനെ നാളെ തെരഞ്ഞെടുക്കും.