സഭ ഇന്നും പ്രക്ഷുബ്ധം; എം.എൽ.എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / March 20, 2023 March 20, 2023 നിയമസഭ ഇന്നും പ്രക്ഷുബ്ധം.നടുത്തളത്തിൽ പ്രതിപക്ഷ എം.എൽ.എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഉമ തോമസ്,ടി.ജെ വിനോദ്, അൻവർ സാദത്ത്, എകെഎം അഷ്റഫ്, കുറുക്കോളി മൊയ്തീൻ എന്നിവരാണ് സത്യാഗ്രഹം ആരംഭിച്ചത്. അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്.എന്നാൽ, സമയവായ ചർച്ചകൾക്കുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ഭരണപക്ഷം നൽകിയിട്ടുമില്ല. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. അതേസമയം പ്രതിപക്ഷത്തിന്റെ നിലപാട് കേരളാ നിയമസഭക്ക് യോജിക്കാത്തതാണെന്ന് സ്പീക്കർ കുറ്റപ്പെടുത്തി.
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു… Leave a Comment / International News, Kerala news, latest news / By en24tv
ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം… Leave a Comment / International News, Kerala news, latest news / By en24tv
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv