നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; നയപ്രഖ്യാപനത്തോടെ തുടക്കം… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 22, 2023 January 22, 2023 ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. പ്രധാനമായും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ 33 ദിവസം ചേരും. 25, ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും ഫെബ്രുവരി മൂന്നിനു ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടിട്ടുള്ളത്. ഫെബ്രുവരി ആറ് മുതല്‍ എട്ടുവരെയുള്ള തിയ്യതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് 30ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ അറിയിച്ചു.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv