ത്രിപുര: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 12, 2023 January 12, 2023 പതിറ്റാണ്ടുകളോളം വൻഭൂരിപക്ഷത്തിൽ സിപിഎം ഭരണത്തിലായിരുന്ന ത്രിപുര കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. ബിജെപിയെ നേരിടണമെങ്കിൽ കോൺഗ്രസിനൊപ്പം ചേർന്ന് നിൽക്കണം എന്ന ബോധ്യമാണ് ഈ തീരുമാനത്തിലൂടെ പുറത്ത് വരുന്നത്.
ലാൽ വർഗീസ് കല്പകവാടിയുടെ ഒന്നാം ചരമ വാർഷികം 2025 ഒക്ടോബർ 29 ബുധൻ വൈകുന്നേരം 4ന് തിരുവനന്തപുരം നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ… Leave a Comment / Kerala news, latest news / By en24tv
GANDHI SHILP BAZAAR-ANANTHAPURI CRAFT MELA-2025 (An All India Handicrafts exhibition-cum-sale) NAYANAR PARK, TRIVANDRUM 29 OCTOBER 2025 TO 07 NOVEMBER 2025 Leave a Comment / Kerala news, latest news / By en24tv
റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാന തല സെമിനാർ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. Leave a Comment / Kerala news, latest news / By en24tv
‘ഒക്യുപേഷണൽ തെറാപ്പി ഇൻ ആക്ഷൻ’: ശ്രദ്ധേയമായി ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണം Leave a Comment / Kerala news, latest news / By en24tv