ഇടതു സർക്കാരിൽ അഴിമതിയും കുടുംബാധിപത്യവും… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 26, 2022 September 26, 2022 കേരളത്തിലെ ഇടതുമുന്നണി സർക്കാരിൽ സർവ്വത്ര അഴിമതിയും കുടുംബാധിപത്യവുമാണെന്നും, ഇടതുപക്ഷ ആശയങ്ങളിൽ പൂർണമായും വെള്ളം ചേർക്കപ്പെട്ടെന്നും ബി.പി.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ കുറ്റപ്പെടുത്തി.വിധ്വംസക തീവ്രവാദ ശക്തികളുടെ വിളനിലമായി കേരളം മാറി.ഇടതുപക്ഷ സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് തീവ്രവാദശക്തികൾ അരാജകത്വം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv