വഖഫ് അഴിമതിക്കേസില്‍ മുസ്ലീം ലീഗ് നേതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 25, 2022 September 25, 2022 മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന് കല്ലായിയെ ആണ് ചോദ്യം ചെയ്യുന്നത്. മട്ടന്നൂര്‍ എസ് എച്ച് ഒ എം കൃഷ്ണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തിലാണ് വെട്ടിപ്പ് നടത്തിയത്.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv