ലാവ് ലിന് കേസ് ഒക്ടോബര്‍ 11ന് സുപ്രിംകോടതിയില്‍… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 25, 2022 September 25, 2022 മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസ് ഒക്ടോബര്‍ 11ന് സുപ്രിംകോടതി പരിഗണിക്കും. ചൊവ്വാഴ്ച ഉച്ചക്കാണ് കേസ് പരിഗണിക്കുന്നത്. ലാവ് ലിന് കേസില്‍ വി എം സുധീരന് ഉള്‍പ്പടെ അഞ്ച് ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. പിണറായി വിജയന് ഉള്‍പ്പെടെ മൂന്നു പേര് വിചാരണ നേരിടേണ്ടതില്ലെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്. 32 തവണ മാറ്റിവച്ച കേസാണ് വീണ്ടും പരിഗണിക്കുന്നത്.
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv