അവസാനദിനം റിട്ടേൺ സമർപ്പിച്ചത് 44 ലക്ഷത്തോളം പേർ ; ഇന്നുമുതൽ അയ്യായിരം രൂപവരെ പിഴ… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / July 31, 2022 July 31, 2022 ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിനമായ ഞായർമാത്രം റിട്ടേൺ സമർപ്പിച്ചത് 44 ലക്ഷത്തോളം പേർ. അവസാന മണിക്കൂറിൽമാത്രം 5,17,030 പേരാണ് രേഖകൾ സമർപ്പിച്ചത്. ജൂലൈവരെ അഞ്ചുകോടിക്ക് മുകളിൽ ആളുകൾ റിട്ടേൺ സമർപ്പിച്ചെന്ന് ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽനിന്ന് വ്യക്തമാണ്.കഴിഞ്ഞ വർഷത്തെപ്പോലെ തീയതി നീട്ടി നൽകണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നെങ്കിലും കേന്ദ്രസർക്കാർ അനുവദിച്ചില്ല. തിങ്കൾമുതൽ റിട്ടേൺ സമർപ്പിക്കുന്നവർക്ക് അയ്യായിരം രൂപവരെ പിഴചുമത്തും. വാർഷിക ആദായം അഞ്ചുലക്ഷം രൂപയുള്ളവർക്ക് അയ്യായിരം രൂപയും അതിൽ താഴെയുള്ളവർക്ക് 1000 രൂപയുമാണ് പിഴ. ഡിസംബർ 31 വരെയാണ് പിഴയോടെ റിട്ടേൺ സമർപ്പിക്കാവുന്നത്.
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv
ഇറാനുമായി ഏറ്റുമുട്ടാനില്ല… Leave a Comment / International News, Kerala news, latest news / By en24tv