അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / June 29, 2022 June 29, 2022 എച്ചൂരിൽ ബാങ്ക് സെക്രട്ടറിയും മകനും കുളത്തിൽ മുങ്ങിമരിച്ചു. ഏച്ചൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി പി ഷാജി (50), മകൻ ജ്യോതിർ ആദിത്യ ( 16 ) എന്നിവരാണ് മരിച്ചത്. ബുധൻ രാവിലെ 7 മണിയോടെയാണ് സംഭവം.മകനെ നീന്തൽ പഠിപ്പിക്കുന്നതിന് വട്ടപ്പൊയിൽ കരിയിലെ കുളത്തിൽ എത്തിയതായിരുന്നു ഇരുവരും . കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരാളുടെ കൂടെ വന്ന് കുട്ടി നീന്തൽ പഠിച്ചിരുന്നു. അമ്മ : ഷംന (അസിസ്റ്റന്റ് സെക്രട്ടറി കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്) സഹോദരൻ ജഗത്ത്.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv