ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ അറസ്റ്റില്‍… Leave a Comment / Kerala news, latest news / By en24tv / June 11, 2022 June 11, 2022 ഹൗറയിലേക്കുള്ള യാത്രാമധ്യേ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ അറസ്റ്റില്‍. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ കേന്ദ്രമായി ഹൗറ മാറിയിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മജുംദാറിനെ പോലിസ് നേരത്തെ തടയുകയും വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിനിടെ, തന്റെ വസതിക്ക് പുറത്ത് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ഹൗറയിലെ പഞ്ചല ടൗണിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാന ബിജെപി അധ്യക്ഷനെ അറസ്റ്റ് ചെയ്തത്.
നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ധാക്കുമെന്ന് മുന്നറിയിപ്പ് … Leave a Comment / Kerala news, latest news / By en24tv
ബോബി ചെമ്മണ്ണൂരിനെതിരെ ഹെെക്കോടതിയുടെ കടുത്ത വിമര്‍ശനം… Leave a Comment / Kerala news, latest news / By en24tv
ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഇന്ന് … Leave a Comment / Kerala news, latest news, pathanamthitta news / By en24tv
ലൈഫ്, സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച പദ്ധതി: എം.ബി രാജേഷ് … Leave a Comment / Kerala news, latest news / By en24tv