ഉമാ തോമസ് 15ന് സത്യപ്രതിജ്ഞ ചെയ്യും… Leave a Comment / Kerala news, latest news / By en24tv / June 10, 2022 June 10, 2022 തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉമാ തോമസ് ജൂൺ 15- ന് രാവിലെ 11-ന് സ്പീക്കറുടെ ചേംബറിൽ സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ എം.ബി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വനിതയാണ് ഉമ. കെ.കെ. രമയാണ് ഈ നിരയിലെ രണ്ടാമത്തെ വനിതാ അംഗം.
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv