ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം… Leave a Comment / International News, latest news / By en24tv / June 4, 2022 June 4, 2022 ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം. എട്ടുപേര്‍ അപകടത്തില്‍ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പോലിസും ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏതാനും തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്.
താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു… Leave a Comment / Kerala news, latest news / By en24tv
രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരന്; നേതൃത്വത്തെ നിലപാട് അറിയിച്ചു… Leave a Comment / Kerala news, latest news / By en24tv
വൈദ്യുത സുരക്ഷാ ശിൽപശാല: അധ്യാപകർക്ക് പരിശീലനം തുടങ്ങി; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു… Leave a Comment / Kerala news, latest news / By en24tv
ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് മന്ത്രിമാരായ വി ശിവൻകുട്ടി പി.എ. മുഹമ്മദ് റിയാസ്, ജി.ആര് അനില്‍ എന്നിവര്‍ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു… Leave a Comment / Kerala news, latest news / By en24tv
വിദേശത്ത് ജോലി വിസയുടെ പേരിൽ ഭാര്യയുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്… Leave a Comment / Kerala news, latest news / By en24tv