ജമ്മു കശ്മീരിൽ ബാങ്ക് മാനേജറെ വെടിവെച്ചു കൊന്നു… Leave a Comment / Kerala news, latest news / By en24tv / June 2, 2022 June 2, 2022 ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ചു കൊന്നു. ഇലാഹി ദേഹതി ബാങ്ക് മാനേജറായ രാജസ്ഥാൻ സ്വദേശി വിജയ്കുമാറാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ പരിക്കേറ്റ് വിജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം കുൽഗാമിൽ അധ്യാപികയെ സ്കൂളിനുള്ളിൽ കയറി ഭീകരർ വെടിവച്ചുകൊന്നിരുന്നു. സാമ്പ ജില്ലയിൽനിന്നുള്ള രജിനി ബാലയെന്ന ഹൈസ്കൂൾ അധ്യാപികയാണ് താഴ്വരയിലെ ഗോപാൽപോരയിലുള്ള സ്കൂളിൽ ചൊവ്വ രാവിലെ കൊല്ലപ്പെട്ടത്.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv