ആലുവ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കള്ളൻ പിടിയിൽ… Leave a Comment / Kerala news, latest news / By en24tv / May 26, 2022 May 26, 2022 ആലുവ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കള്ളൻ പിടിയിൽ. വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് ബസ് മോഷണം പോയത്. ബസ് മോഷ്ടിച്ച് കടത്തിയ പ്രതിയെ നോർത്ത് പോലീസ് പിടികൂടി. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആൾ ബസുമായി കടന്നുകളയുകയായിരുന്നു. കോഴിക്കോട്ടെയ്ക്ക് സർവ്വീസ് നടത്താനായി നിർത്തിയിട്ട ബസ് ആണ് മോഷ്ടിച്ചത്. യാത്രയ്ക്കിടെആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയിൽ ബസ് നിരവധി വാഹനങ്ങളിൽ തട്ടി. തുടർന്ന് കലൂർ പുല്ലേപടിയിൽ വച്ച് നോർത്ത് പൊലീസ് വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv