EN24TV

217 കടകൾക്കെതിരെ നടപടി,​ 334 കിലോ അഴുകിയ മാംസം പിടിച്ചെടുത്തു…

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *