വൈദ്യനെ കൊന്ന് വെട്ടിനുറുക്കിയത് ഒന്നരവർഷം മുമ്പ്…. Leave a Comment / latest news / By en24tv / May 12, 2022 May 12, 2022 നാട്ടുവൈദ്യനെ കൊലപ്പെടുത്തി, വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.2020 ഒക്ടോബറിലാണ് മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബ ഷരീഫ് കൊല്ലപ്പെട്ടത്.ആരുമറിയാതെ പോകുമായിരുന്ന അരുംകൊല, സെക്രട്ടറിയേറ്റിന്റെ മുന്നിൽ നിന്ന് പ്രതികൾ തന്നെയാണ് പൊലീസുകാരോട് വിളിച്ചുപറഞ്ഞത്.അതിനുപ്രേരിപ്പിച്ചതാകട്ടെ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ മറ്റുള്ളവർക്കെതിരെ നൽകിയ കവർച്ചാ കേസും.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv