രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ താപനില ഉയരുന്നതായി കാലാവസ്ഥാവകുപ്പ്. Leave a Comment / International News / By en24tv / April 28, 2022 April 28, 2022 രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ താപനില ഉയരുന്നതായി കാലാവസ്ഥാവകുപ്പ്. ചൂടുകൂടിയ ഉഷ്ണകാലമായിരിക്കും ഇതെന്നും പല പ്രദേശങ്ങളിലും താപനില 45 ഡിഗ്രിയായി ഉയരാന്‍ ഇടയുണ്ടെന്നും സംസ്ഥാനങ്ങള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 2 ഡിഗ്രിയെങ്കിലും താപനില ഉയര്‍ന്നേക്കും. അതിനുശേഷം രണ്ട് ഡിഗ്രി കുറയുകയും ചെയ്യും. രാജസ്ഥാന്, ഡല്‍ഹി, ഹരിയാന, യുപി, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് താപനില വര്‍ധിക്കാന്‍ സാധ്യത. ഈ സംസ്ഥാനങ്ങളില്‍ ചില പ്രദേശങ്ങളില്‍ താപനില 45 ഡിഗ്രിയോളം ഉയരാനും ഇടയുണ്ട്.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv