
വിസതട്ടിപ്പും ലക്ഷങ്ങൾ കബളിക്കലും
എറണാകുളം ജില്ലയിൽ, ആലങ്ങാട് പി.ഒയിൽ ആലുവ ഏലവുങ്കൽ പറമ്പിൽ താമ സം, നൗഷാദ് മൊയിദിൽ പിള്ള ഭാര്യ നസിറ്റനൗഷാദും ചേർന്ന് വിസ നല്കാമെന്ന് പറഞ്ഞ് സംസ്ഥാനത്തുള്ള ചില ജില്ലകളിൽ പ്രത്യേകിച്ച് എറണാകുളം, ഇടുക്കി ജില്ലകളി ലുള്ള പാവങ്ങളെ ജോലിയുള്ള വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങിയെങ്കിലും നാളിതുവരെ വിസ നല്‌കാതെ ഒളിച്ചു നടക്കുന്നതായി പറയപ്പെടുന്നു.
പണം നല്കിയവരിൽ ചിലർ ബഹു.മുഖ്യമന്ത്രിക്കും ഇടുക്കി എസ്.പിക്കും എറ ണാകുളം റൂറൽ എസ്.പിക്കും പരാതികൾ നല്‌കിയതിൻ്റെ പകർപ്പുകളും സംഘടനയ്ക്ക് കിട്ടിയിട്ടുണ്ട്. സംഘടനയുടെ അന്വേഷണത്തിൽ ശരിയാണെന്ന് അറിയാൻ കഴിഞ്ഞു. പണം നസീറയുടെ അക്കൗണ്ട് വഴിയാണ് നല്‌കിയിട്ടുള്ളവർ കൊടുത്തതെന്ന് പറയുന്നു. നാളി തൂവരെ നടപടി ഉണ്ടായിട്ടില്ല. ബഹു.മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ.
പരാതി കൊടുക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെ CPM-ന്റെ നേതാവ് ചമഞ്ഞ് രക്ഷപ്പെടുകയാണന്ന് പരാതിപ്പെട്ടവർ പറയുന്നു. പണം നല്‌കിയവരിൽ ചില രുടെ പേരുകൾ (1) ഇടുക്കി ജില്ലയിൽ രാജാക്കാട്ട്, മിനി പൗലോസ് (2) എറണാകുളം ജില്ലയിൽ മാഞ്ചേരി വീട്ടിൽ എം.എം. ജാസ്‌മിൻ (3) എറണാകുളം ജില്ലയിൽ ജനതാ ലൈൻ, J.C.കോളേജിനു സമീപം അബുതാഹിർ, പണം നല്കിയവരിൽ പരാതികൾ നല്കാത്ത ധാരാളം പേർ ഉണ്ടെന്ന് അന്വേഷണത്തിൽ അറിഞ്ഞു. ഈ വാർത്ത സമ്മേള നത്തിൽ പങ്കെടുത്ത് പരാതികൾ പറയുന്നതിന് കുറച്ചു പേർ വന്നിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റായ പേരൂർക്കട ബഷീർ സിറ്റിയിലുള്ള ഒന്ന് രണ്ട് ചാനലുകൾക്ക് ലക്ഷകണ ക്കിന് രൂപയുടെ മരുന്നുകൾ കഴിച്ചു വരുന്ന തിൻ്റെ ഫോട്ടോ ഉൾപ്പെടെ കൊടുത്തിരുന്നു വെങ്കിലും പരിഗണിച്ചിരുന്നില്ല എന്ന ഖേദം അറിയിക്കട്ടെ. ഇതാണ് ഫോട്ടോ പൊതുജന ങ്ങളുടെ സാമ്പത്തികസഹായം കിട്ടുന്നതിനല്ല. ഞാൻ ചികിത്സാസഹായത്തിന് ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ഈ ഫോട്ടോ കണ്ട് അഭിപ്രായം പറയുമല്ലോ.
ബഹു മുഖ്യമന്ത്രി പ്രവാസികൾക്ക് എന്ത് സഹായം നല്‌കാനും മടിയും ഇല്ല. ഞങ്ങൾ പലതവണ നേരിൽകണ്ട് നിവേദനങ്ങൾ കൊടുക്കാറുണ്ട്. നേരിൽ കാണുന്ന തിന് സമയവും തീയതിയും അഭ്യർത്ഥിച്ചിട്ടുണ്ട്.

