ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സൽ പൂർത്തിയായി…
ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സൽ പൂർത്തിയായി. കൗണ്ട് ഡൗണിന്റെ തുടക്കംമുതൽ വിക്ഷേപണത്തിന് തൊട്ടുമുമ്പുവരെയുള്ള തയ്യാറെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പരിശോധനയാണ് ഇത്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേയ്സ് സെന്ററിൽ നടന്ന പരിശോധന 24 മണിക്കൂർ നീണ്ടു.ഐഎസ്‌ആർഒയിലെ ശാസ്‌ത്രജ്ഞരുടെയും സാങ്കേതിക വിദഗ്‌ധരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടാം വിക്ഷേപണത്തറയിലെ ക്രമീകരണങ്ങൾ, കൺട്രോൾ റൂം, ട്രാക്കിങ് സംവിധാനങ്ങൾ, ഉപഗ്രഹത്തിലെയും റോക്കറ്റിലെയും താപനില, സോഫ്‌റ്റ്‌വെയർ ക്ഷമത തുടങ്ങിയവയെല്ലാം സൂക്ഷ്‌മതലത്തിൽ പരിശോധിച്ചു. എൽവിഎം 3 വിക്ഷേപണവാഹനവും ചാന്ദ്രയാൻ 3 പേടകവും സുസജ്ജമാണെന്ന് അവർ വിലയിരുത്തി.ബുധനാഴ്‌ച …
ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സൽ പൂർത്തിയായി… Read More »