തിരുവനന്തപുരത്ത് രണ്ടുപേർക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു…
തിരുവനന്തപുരത്ത് രണ്ടുപേർക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് പ്രഥമിക നിഗമനം.രോഗബാധിതർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പനിയും മുണ്ടിനീരും ദേഹമാസകലമുള്ള നീരുമാണ് പ്രധാന രോഗലക്ഷണങ്ങൾ. അസഹനീയമായ ശരീരവേദനയുമുണ്ടാകും. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. സർക്കാരിന്റെ അവഗണനയിൽ രാജ്യാന്തര താരങ്ങൾ കേരളം വിടുന്നത്, സംസ്ഥാനത്തിന് തിരിച്ചടിയാകും; പ്രതിപക്ഷനേതാവ്… സംസ്ഥാന സർക്കാരിന്റെയും കായിക …
തിരുവനന്തപുരത്ത് രണ്ടുപേർക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു… Read More »