EN24TV

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്…

വയലിനിസ്റ്റ് ബാലഭാസ്‌കരിന്റെ അപകടമരണത്തില്‍ തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. അപകടത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം ആവര്‍ത്തിച്ചു.ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയില്ലെന്നും ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *